Admission Procedures and Details
General Quota (Single Window Admission).
Community Quota (Muslim Community).
Management Quota (Merit Based Online Admission).


പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂർ അഡ്മിഷൻ അറിയിപ്പ്.

16-05-2020

കൊടിയത്തൂർ :കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ 2020-21 വർഷത്തേക്ക് എട്ടാം തരം അഡ്മിഷന് വേണ്ടിയുള്ള ഫോറം വിതരണവും രജിസ്ട്രേഷനും സർക്കാറിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 2020 മേയ് 18 ,19 (തിങ്കൾ ,ചൊവ്വ ) ദിവസങ്ങളിൽ രാവിലെ 10 .30 മുതൽ സ്കൂളിൽ വെച്ച് നടക്കും ഫോറം നേരിട്ട് കൈപറ്റാൻ പ്രയാസമുള്ളവർക്ക് ഓൺലൈനിൽ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താവുന്നതാണ്.

https://forms.gle/d8oeWe95PRjKWZ3S9

എന്ന്
ജി.സുധീർ
ഹെഡ്മാസ്റ്റർ

More info.
9446480623
9446646976